ശാസ്താംകോട്ട: അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ എല്ലാവർഷവും അധ്യാപകർക്കും വിവിധ മേഖലകളിൽ പ്രശസ്തരായവർക്കും നൽകിവരുന്ന ”ഗുരുശ്രേഷ്ഠ” പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിദ്യാലത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച അധ്യാപകക്കും, സന്നദ്ധ സംഘടനകൾക്കും, സാഹിത്യം, കല, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ മികവ് പുലർത്തിയ വ്യക്തികൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ 2025 ഒക്ടോബർ 10 വരെ സ്വീകരിക്കും.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ, വാട്ട്സ്ആപ്പിൽ ബന്ധപ്പെടുകയോ ചെയ്യാം.
Mob – 9947784231

ഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽ
തിരുവനന്തപുരം: ഹോസ്റ്റലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ കണ്ണിൽ പശ...