പ്രധാന വാർത്തകൾ
വായനയ്ക്ക് ഗ്രേസ്മാർക്ക്: സ്കൂളുകളിൽ സ്ഥിരം ലൈബ്രേറിയൻ നിയമനം നടത്താതെ.?10,12 ക്ലാസ് പാസായവർക്ക് വീമാനത്താവളങ്ങളിൽ നിയമനം: അപേക്ഷ  21വരെ മാത്രംNEET-UG രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 25വരെ മാത്രംഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻഅസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേസ് (ACT) എക്സലൻസ് അവാർഡ് 2025സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾഎസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെഎൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌

സ്കൂൾ പിടിഎ കമ്മിറ്റികൾക്കായി കലാ-കായിക മത്സരങ്ങൾ വരുന്നു: ഈ അധ്യയന വർഷം മുതൽ നടപ്പാക്കും

Jun 22, 2025 at 9:30 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപക- രക്ഷാകർതൃ സമിതി (പിടിഎ) കൾ ശാക്തീകരിക്കാൻ തീരുമാനം. ആധുനിക വിദ്യാഭ്യാസ പ്രക്രിയയിൽ വിദ്യാർത്ഥി ക്കും അധ്യാപകനും പുറമെ രക്ഷിതാക്കളുടെ സ്ഥാനവും ഏറെ പ്രധാനപ്പെട്ടതാണ്. പൊതുവിദ്യാലയങ്ങളുടെ വികസനത്തിന് പിടിഎകൾ വഹിക്കുന്ന പങ്ക് വലുതാണ്. ഈ സാഹചര്യത്തിലാണ് പിടിഎ കമ്മിറ്റികളെ അക്കാദമികമായി ശക്തിപ്പെടുത്താൻ സർക്കാർ തീരുമാനം.

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി  രക്ഷിതാക്കൾക്കായും പുസ്തകങ്ങൾ  തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഓറിയന്റേഷൻ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. രക്ഷിതാക്കളെ വിദ്യാലയ പ്രവർത്തനങ്ങളിലേക്ക് സജീവമായി ഇപെടാൻ പ്രാപ്തമാക്കുന്നതിന്  ഈ വർഷം മുതൽ പിടിഎകൾക്കായി  ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കലാ, കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിലൂടെയെല്ലാം പിടിഎ കമ്മിറ്റികളെ കൂടുതൽ സജ്ജീവമാക്കാൻ കഴിയും എന്നാണ് കണക്കുകൂട്ടൽ.

Follow us on

Related News