തിരുവനന്തപുരം:2025 മാർച്ച് മാസത്തിൽ നടന്ന ഒന്നാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://results.hse.kerala.gov.in സൈറ്റിൽ ലഭ്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വിജയ ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം67.30 ശതമാനം വിജയം ഉണ്ടായെങ്കിൽ ഇത്തവണ 62.28 ശതമാനമാണ് വിജയം. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 40.53 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചു. ടെക്നികൽ വിഭാഗത്തിൽ 44.37 ശതമാനമാണ് വിജയം.
നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ല
തിരുവനന്തപുരം:നവംബർ മാസത്തിൽ 10 ദിവസം സ്കൂളുകൾക്ക് അവധി. 30 ദിവസങ്ങൾ ഉള്ള...





