പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

ഡിഗ്രി പഠനവും സിവിൽ സർവീസ് പരിശീലനവും ഇനി ഒരുമിച്ച്

May 30, 2025 at 12:51 pm

Follow us on

മാർക്കറ്റിങ് ഫീച്ചർ

ഡിഗ്രി പഠനവും സിവിൽ സർവീസ് പരിശീലനവും ഇനി ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാം.
KUNIYA IAS അക്കാദമിയിൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.ഹോസ്റ്റൽ സൗകര്യത്തോടെ ഡിഗ്രിയും, ഐഎഎസ് പരിശീലനവും.
ഡിഗ്രിയോടൊപ്പം IAS പരീക്ഷക്ക് തയ്യാറെടുക്കുന്നത് കൊണ്ട് എന്തെല്ലാം നേട്ടം കൈവരിക്കാം?
ഇനി ഡിഗ്രിക്ക് ശേഷം ഒരു വർഷം IAS പരിശീലനത്തിനായി മാറ്റിവെക്കേണ്ടതില്ല. ഡിഗ്രി പൂർത്തിയാവുന്നതോടെ സിവിൽ സർവീസിനും തയ്യാറാകുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിലേക്കുള്ള അഡ്മിഷന് വേണ്ടി CUET / IPMAT / GATE പോലുള്ള പ്രവേശനപ്പരീക്ഷകൾക്ക് വേറൊരു തയ്യാറെടുപ്പിന്റെ ആവശ്യമില്ലാതാകുന്നു.
NET-JRF, PSC തുടങ്ങിയ പരീക്ഷകൾ എളുപ്പത്തിൽ ക്രാക്ക് ചെയ്യാൻ സാധിക്കുന്നു.

ഞങ്ങളുടെ പ്രത്യേകതകൾ
🌐കണ്ണൂർ യൂണിവേഴ്സിറ്റി & എപിജെ അബ്ദുൽ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി എന്നിവയിൽ അഫിലിയേറ്റഡ് ആയുള്ള വ്യത്യസ്ത റെഗുലർ & പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾ
🌐കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകൾ
🌐യുപിഎസ് സി പ്രിലിംസ്, മെയിൻസ് പരീക്ഷകൾ പാസ് ആയിട്ടുള്ള മെന്റർമാർ
🌐ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സുരക്ഷിതമായ ഹോസ്റ്റൽ സൗകര്യം
🌐മികച്ച കരിയർ ജീവിതം കെട്ടിപ്പടുക്കുന്നതിനായി ലൈഫ് സ്കിൽസ്, ഡിജിറ്റൽ – എ ഐ സ്‌കിൽസ് തുടങ്ങിയവ ഉൾപ്പെട്ട സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾ
🌐താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ച് അഡ്മിഷൻ ഉറപ്പുവരുത്തുക.
Kuniya IAS Academy,
Periya P. O, Kasaragod

📱 +91 9061143139
📱 +91 8921041016
🌐 Visit us – https://kuniyaiasexamination.org/

Follow us on

Related News