പ്രധാന വാർത്തകൾ
അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല 

സ്കൂൾ തുറന്നാൽ ​ രണ്ടാഴ്ച പുസ്തകം അടച്ചുവച്ചുള്ള പഠനം: മാർഗരേഖ ഉടൻ

May 14, 2025 at 5:04 pm

Follow us on

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ ആദ്യ ആഴ്ചകളിൽ പാഠഭാഗങ്ങൾ ഒഴിവാക്കിയുള്ള പഠനത്തിന് നിർദേശം. ജൂൺ 2ന് സ്കൂ​ളു​ക​ൾ തു​റ​ന്നാ​ൽ ര​ണ്ടാ​ഴ്ച്ച സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിലാണ് ക്ലാസ്സുകൾ നടത്തുക. വി​ദ്യാ​ർ​ഥി​ക​ളി​​ൽ അ​ക്ര​മ​വാ​സ​ന, ലഹ​രി ഉ​പ​യോ​ഗം എ​ന്നി​വ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ക്ലാ​സു​ക​ൾ. ലഹ​രി ഉ​പ​യോ​ഗം തടയൽ, അ​ക്ര​മ​വാ​സ​ന ത​ട​യ​ൽ, വാ​ഹ​ന ഉ​പ​യോ​ഗം, പ​രി​സ​ര ശു​ചി​ത്വം, വ്യ​ക്തി​ശു​ചി​ത്വം, വൈ​കാ​രി​ക നി​യ​ന്ത്ര​ണം ഇ​ല്ലാ​യ്മ, പൊ​തു​മു​ത​ൽ ന​ശീ​ക​ര​ണം ഒഴിവാക്കുക, ആരോ​ഗ്യ പ​രി​പാ​ല​നം, നി​യ​മ ബോധ​വ​ത്​​ക​ര​ണം, മൊ​ബൈ​ൽ ഫോ​ണി​നോ​ടു​ള്ള അ​മി​താ​സ​ക്തി, ഡി​ജി​റ്റ​ൽ ഡി​സി​പ്ലി​ൻ, ആ​രോ​ഗ്യ​ക​ര​മ​ല്ലാ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​യി​രി​ക്കും കുട്ടികൾക്ക് ക്ലാസുകൾ നൽകുക. 

​പൊലീ​സ്, എ​ക്‌​സൈ​സ്, ബാ​ലാ​വ​കാ​ശ കമ്മീ​ഷ​ൻ, സോ​ഷ്യ​ൽ ജ​സ്റ്റി​സ്, എ​ൻഎ​ച്ച്എം, വി​മ​ൻ ആ​ൻ​ഡ്​ ചൈ​ൽ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ്, എ​സ്.​സി.​ഇ.​ആ​ർ.​ടി, കൈ​റ്റ്, എ​സ്എ​സ്കെ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ലാസുകൾ നടക്കുക. ഹയർ സെക്കന്ററി ക്ലാസുകൾ ഒഴിവാക്കി ഒ​ന്നു മു​ത​ൽ 10വ​രെ ക്ലാ​സു​ക​ളി​ലാണ് ഈ ​ പാഠ്യപദ്ധതി നൽകുക. ​ ആദ്യ രണ്ടാഴ്ചത്തെ ക്ലാസുകൾക്ക് ശേഷം പാഠപുസ്തകങ്ങളുടെ പഠനം ആരംഭിക്കും. ജു​ലൈ 18 മു​ത​ൽ ഒരാ​ഴ്ച​യും ഇത്തരത്തിലുള്ള ക്ലാസുകൾ സംഘടിപ്പിക്കും.​ ഇതിന്റെ മാ​ർ​ഗ​രേ​ഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുകയാണ്.  

Follow us on

Related News

ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

തിരുവനന്തപുരം:ഒന്നാംപാദ വാർഷിക പരീക്ഷയിൽ യുപി തലത്തിലെ മലയാളം ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും...