പ്രധാന വാർത്തകൾ
ചിക്കൻ പോക്സ് വ്യാപനം: അതവനാട് എൽപി, യുപി വിഭാഗം അടച്ചുറേഡിയോളജി & ഇമേജിങ്ങ് ടെക്‌നോളജി പ്രവേശനം: സീറ്റുകൾ ഒഴിവ്പ്ലസ് ടു  ഓണപ്പരീക്ഷ ടൈംടേബിള്‍ പുനക്രമീകരിച്ചു: 2 പരീക്ഷകളിൽ മാറ്റംസ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കും: കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതിപ്രൈമറി സ്കൂൾ അധ്യാപകരാകാൻ ഡിഎൽഎഡ് കോഴ്സ്: അപേക്ഷ 11വരെ10,12 ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ ഇനി 75ശതമാനം ഹാജർ നിർബന്ധംമെഡിസെപ് രണ്ടാംഘട്ടത്തിന് മന്ത്രിസഭയുടെ അംഗീകാരം: പരിരക്ഷ 5 ലക്ഷമാകുംബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍നഴ്സിങ്, എഞ്ചിനീയറിങ് പ്രവേശനം: ഭാരതി എജ്യൂക്കേഷണൽ ട്രസ്റ്റിൽ സീറ്റുകൾ ഒഴിവ്അതിതീവ്ര മഴ: നാളെ 3 ജില്ലകളിൽ അവധി

പത്താം ക്ലാസുകാർക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് നിയമനം: 500ഒഴിവുകൾ

May 4, 2025 at 9:09 am

Follow us on

തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് (പ്യൂൺ) തസ്തികളിലെ നിയമനത്തിന് അപേക്ഷിക്കാം. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലായി ആകെ 500 ഒഴിവുകൾ ഉണ്ട്. പത്താം ക്ലാസ് പാസായവർക്ക് മെയ് 23വരെ  ഓണ്‍ലൈനായി അപേക്ഷിക്കാം. 19,500 രൂപമുതല്‍ 37815 രൂപ വരെയാണ് ശമ്പളം. ട്രാവല്‍ അലവന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പെന്‍ഷൻ എന്നീ ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷകരുടെ പ്രായം 18 വയസിനും, 26 വയസിനും ഇടയിലായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ഉണ്ട്. 

ഉദ്യോഗാർഥികൾ ഏത് സംസ്ഥാനത്താണോ അപേക്ഷ നല്‍കുന്നത് അവിടുത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്. പരീക്ഷയിൽ വിജയിക്കുന്നവർക്ക് പ്രാദേശിക ഭാഷാ ടെസ്റ്റ്‌ ഉണ്ടാകും. അതിലും വിജയിക്കുന്നവരെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തും. https://ibpsonline.ibps.in/bobapr25/ വെബ്‌സൈറ്റ് വഴി അപേക്ഷ നൽകാം

Follow us on

Related News

സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കും: കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി

സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കും: കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി

തിരുവനന്തപുരം:വിദ്യാർത്ഥികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ സ്കൂളുകളില്‍ പരാതിപ്പെട്ടികള്‍...