വളാഞ്ചേരി: ഇരുമ്പിളിയം എംഇഎസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കമ്പ്യൂട്ടർ ലാബിലെ സോഫ്റ്റ്‌വെയറുകൾ അപ്ഡേറ്റ് ചെയ്തു. അവധിക്കാല പരിശീലനത്തിന്റെ മുന്നോടിയായാണ് അപ്ഡേഷൻ പ്രവർത്തനങ്ങൾ നടത്തി ലാബ് സജ്ജമാക്കിയത്. പത്തോളം കുട്ടികൾ ക്യാമ്പിന്റെ ഭാഗമായി. അധ്യാപകരായ മുഹമ്മദ് മുനീർ ,കെ ടി ഹഫ്സ, അഹ്സൻ വസീം,മുഹമ്മദ് നിഹാൽഎന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

നവാഗതരെ സ്വാഗതം ചെയ്ത് നെഹ്റു അക്കാദമി ഓഫ് ലോ
പാലക്കാട്: ഈ അധ്യയന വർഷത്തിൽ നെഹ്റു അക്കാദമി ഓഫ് ലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി ശാസ്ത്ര...