പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ ഇന്നുമുതല്‍; ചോദ്യക്കടലാസ് പൊട്ടിക്കേണ്ടത്  അരമണിക്കൂർ മുന്‍പ് മാത്രം വിവിധ ജില്ലകളിൽ മഴ ശക്തമാകുന്നു: നാളത്തെ അവധി അറിയിപ്പ്ഓണപ്പരീക്ഷ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്: നിർദേശങ്ങൾ ഇതാരാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം: പ്രഖ്യാപനം 21ന്അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ അടച്ചിട്ട സംഭവം:അന്വേഷണത്തിന് ഉത്തരവ്സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ: കർശന നടപടിക്ക് ഉത്തരവ്വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചുമിനിമം മാർക്ക് ഈ ഓണപ്പരീക്ഷ മുതൽ: പാസായില്ലെങ്കിൽ സ്പെഷ്യൽ ക്ലാസുകൾവായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കുംസ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രി

ലഹരി നിർമാർജനം നടപ്പാക്കുക: ലഹരിക്കെതിരെ ബോധവൽക്കരണവുമായി എഎച്ച്എസ്ടിഎ

Mar 27, 2025 at 10:00 am

Follow us on

മലപ്പുറം: വിദ്യാർത്ഥികളിൽ അടക്കം ലഹരി ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ലഹരി പൂർണമായും നിർമാർജനം ചെയ്യുക എന്ന ലക്ഷ്യവുമായി എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ (എഎച്ച്എസ്ടിഎ) ബോധവൽക്കരണ പരിപാടികളുമായി രംഗത്ത്. മലപ്പുറം ജില്ലയിലെ ബോധവൽക്കരണത്തിന്റെ ജില്ലാതല പോസ്റ്റർ പ്രകാശനം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ.ജയരാജ് നിർവ്വഹിച്ചു. പരിപാടിയിൽ പ്രസിഡന്റ്‌ പി. ഇഫ്തിക്കറുദ്ധീൻ ആധ്യഷം വഹിച്ചു. സംസ്ഥാന സെക്രട്ടറി യു.ടി.അബൂബക്കർ, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ വി.കെ. രജ്ഞിത് , ജില്ലാ സെക്രട്ടറി എം.ടി. മുഹമ്മദ്, ട്രഷറർ പി.എം ഉണ്ണികൃഷ്ണൻ, സംസ്ഥാന കൗൺസിലർമാരായഡോ. എ.സി. പ്രവീൺ, സുബൈർ, സാജർ . എം, ജാബിർ പാണക്കാട്, ഡോ.രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.

Follow us on

Related News

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് ഉപയോഗിച്ച് പണം തട്ടാൻ ശ്രമം: പരാതി നൽകി ഡിജിഇ

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് ഉപയോഗിച്ച് പണം തട്ടാൻ ശ്രമം: പരാതി നൽകി ഡിജിഇ

തിരുവനന്തപുരം:പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായ എസ്.ഷാനവാസിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച്...