തിരുവനന്തപുരം: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനം ഇന്നുമുതൽ ആരംഭിക്കും. ബാൽവാടിക (നഴ്സറി, കെജി)യിലേക്കും ഒന്നാം ക്ലാസിലേക്കുമുള്ള അപേക്ഷാ നടപടികളാണ് ഇന്നു രാവിലെ 10ന് ആണ് ആരംഭിക്കുക. മാർച്ച് 21ന് രാത്രി 10വരെ അപേക്ഷ നൽകാം. http://kvsonlineadmission.kvs.gov.in വഴി അപേക്ഷ നൽകാം. രണ്ടാം ക്ലാസ് മുതലുള്ള പ്രവേശനത്തിനുള്ള അപേക്ഷകൾ ഏപ്രിൽ 2 മുതൽ 11 വരെ സ്വീകരിക്കും. 11-ാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ പത്താം ക്ലാസ് ഫലപ്രഖ്യാപനം വന്നശേഷം നടക്കും. ഫലം വന്ന് 10 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഇതിന് ശേഷം അഡ്മിഷൻ പട്ടിക പ്രസിദ്ധീകരിക്കും.
http://kvsonlineadmission.kvs.gov.in വഴി അപേക്ഷ നൽകാം.
സ്കൂളുകൾ അനുവദിക്കണമെന്ന സുപ്രീംകോടതി വിധി: പുന:പരിശോധനാ ഹർജി നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം:വിദ്യാഭ്യാസ അവകാശ നിയമം കർശനമായി പാലിച്ചുകൊണ്ട്, എൽ.പി, യു.പി...









