പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

സർക്കാർ, എയിഡഡ് മേഖലയിൽ 43,637 നിയമനങ്ങൾ നടത്തിയെന്ന് മന്ത്രി വി.ശിവൻകുട്ടി

Feb 22, 2025 at 2:47 pm

Follow us on

തിരുവനന്തപുരം:ഈ സർക്കാരിന്റെ കാലത്ത് സർക്കാർ, എയ്ഡഡ് മേഖലകളിലായി 43,637 നിയമനങ്ങൾ നടത്തിയെന്ന് മന്ത്രി വി.ശിവൻകുട്ടി. 2021മെയ്‌ മുതൽ 2024 ഡിസംബർ വരെയുള്ള കണക്കുകളാണ് മന്ത്രി പുറത്തുവിട്ടത്. ഇതുവരെ എയിഡഡ് മേഖലയിൽ നടന്ന നിയമനാംഗീകാരങ്ങൾ ഇങ്ങനെ;

🌐ലോവർ പ്രൈമറി – 8555, അപ്പർ പ്രൈമറി – 7824, ഹൈസ്‌കൂൾ- 5931, സ്‌പെഷ്യലിസ്റ്റ് അധ്യാപകർ- 573,  നോൺ ടീച്ചിങ്  സ്റ്റാഫ്- 1872 ഇത്തരത്തിൽ ആകെ 24,755 നിയമനങ്ങളാണ് എയിഡഡ് മേഖലയിൽ നടന്നത്. 

പി.എസ്.സി. മുഖേനയുള്ള നിയമനങ്ങൾ 🌐എൽ.പി.എസ്.റ്റി- 5620,  യു.പി.എസ്.റ്റി- 4378, എച്ച്.എസ്.റ്റി – 3859, എച്ച്.എസ്.എസ്.റ്റി ജൂനിയർ-1606,  എച്ച്.എസ്.എസ്.റ്റി. സീനിയർ -110, സ്‌പെഷ്യലിസ്റ്റ് അധ്യാപകർ-547,  വി.എച്ച്.എസ്.സി-150,  ഹയർ സെക്കണ്ടറി അനധ്യാപക നിയമനങ്ങൾ – 767,  സെക്കണ്ടറിയിൽ നടന്നിട്ടുള്ള അനധ്യാപക നിയമനങ്ങൾ -1845 നിയമനങ്ങൾ. ഇത്തരത്തിൽ  ആകെ 18,882 നിയമനങ്ങളാണ് ഇക്കാലയളവിൽ പി.എസ്.സി. മുഖേന നടത്തിയതെന്നും മന്ത്രി അറിയിച്ചു.

Follow us on

Related News