പ്രധാന വാർത്തകൾ
സ്‌കൂൾ തുറന്നാൽ ഇനി ഇങ്ങനെ ചെയ്യരുതെന്ന് ബാലാവകാശ കമ്മിഷൻഎസ്‌എസ്‌എല്‍‌സി (കർണാടക) ഫലം പ്രഖ്യാപിച്ചു: 62.34 ശതമാനം വിജയംNEET UG 2025 നാളെ: പരീക്ഷ എഴുതുന്നത് 23ലക്ഷത്തോളം വിദ്യാർത്ഥകൾഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് : കേരള ടീം സെലക്ഷൻ ട്രയൽസ്NEET-UG 2025: മാതൃകാ പരീക്ഷ നാളെമുതൽഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു: മറ്റു പരീക്ഷാഫലങ്ങളുടെ വിവരങ്ങളുംഎട്ടാം ക്ലാസ് സേ-പരീക്ഷാഫലം മെയ് 2ന്എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്:മന്ത്രി വി. ശിവൻകുട്ടിഹയർ സെക്കന്ററി അധ്യാപക സ്ഥലംമാറ്റം: വിവിധ ജില്ലകളിലെ ഒഴിവുകൾ അറിയാംഎസ്എസ്എൽസി പരീക്ഷകളുടെ ടാബുലേഷൻ ജോലികൾ ഉടൻ പൂർത്തിയാക്കും: പരീക്ഷാഫലം വൈകില്ല

ഹയർ സെക്കൻഡറി പരീക്ഷ റജിസ്ട്രേഷൻ സമയം അവസാനിക്കുന്നു

Feb 6, 2025 at 4:00 pm

Follow us on

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി സമയം ഫെബ്രുവരി 10ന് അവസാനിക്കും. വിദ്യാർഥികളുടെ റജിസ്ട്രേഷൻ https://hseportal.kerala.gov.in വഴി ഈ മാസം 10ന് മുൻപ് പൂർത്തിയാക്കണം. സ്കൂളിലെ പ്രിൻസിപ്പലിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്താണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. ലോഗിൻ ബുദ്ധിമുട്ടു നേരിടുന്നവർ ഫോൺ നമ്പർ, പാസ്‌വേഡ് സഹിതം വിശദമാക്കി സ്ക്രീൻ ഷോട്ട് സഹിതം drsesdvc@gmail.com എന്ന ഇമെയിലിൽ വിവരംഅറിയിക്കണം. റജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പട്ടിക പ്രിൻസിപ്പൽ പരിശോധിച്ചു ഉറപ്പു വരുത്തണം.

Follow us on

Related News