പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി പരീക്ഷ റജിസ്ട്രേഷൻ സമയം അവസാനിക്കുന്നുരാജ്യത്തെ സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയുടെ ഷെഡ്യൂൾ പുറത്തിറങ്ങിസ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 15വരെഡീപ് ലേണിങ്ങിൽ ഓൺലൈൻ കോഴ്സ്: അപേക്ഷ 13വരെഅ​ലീ​ഗ​ഢ് മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല പ്രവേശനം: അപേക്ഷ സമയം നീട്ടിസിബിഎസ്ഇ 10,12 ക്ലാസ് ബോർഡ്‌ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി: വിതരണം നാളെമുതൽഹയർ സെക്കന്ററി പരീക്ഷ സമയം മാറ്റണമെന്ന് അധ്യാപകർ: സാധ്യമല്ലെന്ന് മന്ത്രി എല്ലാ സർക്കാർ സ്‌കൂളുകളിലും ഭാരത് നെറ്റ് പദ്ധതി, സ്കൂളുകളിൽ 50,000 അടൽ ടിങ്കറിങ് ലാബുകൾഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് ഇൻ എൻജിനീയറിങ്: GATE-2025ന് ഇന്ന് തുടക്കം 

ഹയർ സെക്കൻഡറി പരീക്ഷ റജിസ്ട്രേഷൻ സമയം അവസാനിക്കുന്നു

Feb 6, 2025 at 4:00 pm

Follow us on

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി സമയം ഫെബ്രുവരി 10ന് അവസാനിക്കും. വിദ്യാർഥികളുടെ റജിസ്ട്രേഷൻ https://hseportal.kerala.gov.in വഴി ഈ മാസം 10ന് മുൻപ് പൂർത്തിയാക്കണം. സ്കൂളിലെ പ്രിൻസിപ്പലിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്താണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. ലോഗിൻ ബുദ്ധിമുട്ടു നേരിടുന്നവർ ഫോൺ നമ്പർ, പാസ്‌വേഡ് സഹിതം വിശദമാക്കി സ്ക്രീൻ ഷോട്ട് സഹിതം drsesdvc@gmail.com എന്ന ഇമെയിലിൽ വിവരംഅറിയിക്കണം. റജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പട്ടിക പ്രിൻസിപ്പൽ പരിശോധിച്ചു ഉറപ്പു വരുത്തണം.

Follow us on

Related News