JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE
തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിന് എത്തുന്ന മത്സരാർത്ഥികൾക്കും അധ്യാപകർക്കും മറ്റുള്ളവർക്കും ഉള്ള പാർക്കിങ് സൗകര്യങ്ങൾ വേദികൾ തിരിച്ച് ക്രമീകരിച്ചിട്ടുണ്ട്. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിന് 04712558731, 9497930055 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. കലോത്സവ നഗരിയിൽ എത്തുന്നവർക്കുള്ള സൗകര്യത്തിനായിവേദി,പാർക്കിങ് സ്ഥലങ്ങൾ,ചെറിയ വാഹനങ്ങൾ,വലിയ വാഹനങ്ങൾ എന്നിങ്ങനെ ക്രമത്തിൽ താഴെ.
🌐സെൻട്രൽ സ്റ്റേഡിയം–
കേരള യുണിവേഴ്‌സിറ്റി ക്യാമ്പസ്, സംസ്‌കൃത കോളേജ്, എൽഎംഎസ് പാർക്കിംഗ് ഗ്രൗണ്ട്, പുളിമുട് മുതൽ ആയുർവേദ കോളേജ് ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരു വശവും (പേ-പാർക്കിംഗ് ഏരിയ)
ആറ്റുകാൽ ക്ഷേത്ര പാർക്കിങ് ഗ്രൗണ്ട് & പൂജപ്പുര ഗ്രൗണ്ട്
🌐അയ്യങ്കാളി ഹാൾ (VJT)-കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ്, എൽഎംഎസ് പാർക്കിംഗ് ഗ്രൗണ്ട്
🌐സെന്റ്. ജോസഫ് എച്ച്.എസ്.എസ്– ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ, കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ്, എ.കെ.ജി മുതൽ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശവും, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ വഞ്ചിയൂർ വരെ റോഡിന്റെ ഒരു വശത്ത്.
🌐വിമൻസ് കോളേജ്-
കോളേജ് കോമ്പൗണ്ടിനകത്ത്, പി.ടി.സി ഗ്രൗണ്ട്, വിമൻസ് കോളേജ് ജംഗ്ഷൻ മുതൽ കോളേജിന്റെ നോർത്ത് ഗേറ്റ് വരെ റോഡിന്റെ ഒരുവശം.
🌐കോട്ടൺഹിൽ എച്ച്.എസ്.എസ്-
എസ്.എം.സി പാലോട്ടുകോണം റസിഡൻസ് വരെയുള്ള റോഡിന്റെ ഒരു വശം
🌐കാർമൽ എച്ച്.എസ്.എസ്– വഴുതക്കാട്
🌐ടാഗോർ തിയേറ്റർ-
ടാഗോർ തിയേറ്റർ കോമ്പൗണ്ടിനകത്ത്, ട്രിവാൻഡ്രം ക്ലബ് മുതൽ എസ്.എം.സി വരെയുള്ള റോഡിന്റെ ഒരു വശം. വാട്ടർ അതോറിറ്റി കോമ്പൗണ്ട്
🌐ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സ് ഹാൾ– വെള്ളയമ്പലം വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം പാർക്കിംഗ് ഏരിയ
🌐നിശാഗന്ധി– വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം പാർക്കിംഗ് ഏരിയ, എൽഎംഎസ് പാർക്കിംഗ് ഗ്രൗണ്ട്
🌐നിർമ്മല ഭവൻ– എച്ച്.എസ്
സാൽവേഷൻ ആർമി സ്‌കൂൾ ഗ്രൗണ്ട്.
🌐ഗവ:ഗേൾസ് എച്ച്.എസ്.എസ് പട്ടം-
കേന്ദ്രീയ വിദ്യാലയം മുതൽ കേശവദാസപുരം വരെയുള്ള റോഡിന്റെ ഇരുവശവും (പേ&പാർക്കിംഗ് ഏരിയ), എം.ജി കോളേജ് ഗ്രൗണ്ട്
എം.ജി കോളേജ് ഗ്രൗണ്ട്
🌐സെന്റ് മേരീസ് സ്‌കൂൾ– പട്ടം
കേന്ദ്രീയ വിദ്യാലയം മുതൽ കേശവദാസപുരം വരെയുള്ള റോഡിന്റെ ഇരുവശവും (പേ&പാർക്കിംഗ് ഏരിയ), എം.ജി കോളേജ് ഗ്രൗണ്ട്
🌐പൂജപ്പുര സാംസ്‌കാരിക കേന്ദ്രം-
പൂജപ്പുര ഗ്രൗണ്ട്, എൽബിഎസ് പൂജപ്പുര, പൂജപ്പുര ഗ്രൗണ്ട്
🌐മോഡൽ ബോയ്സ് എച്ച് എസ് എസ്- തൈക്കാട്
PTC ഗ്രൗണ്ട്, ആർട്ട്സ് കോളേജ്, തൈക്കാട് ഗസ്റ്റ് ഹൗസ് മുതൽ മോഡൽ എൽപി.എസ് വരെയുള്ള റോഡിന്റെ ഒരു വശം.
ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട് & പൂജപ്പുര ഗ്രൗണ്ട്
🌐മോഡൽ എൽ പി.എസ്- തൈക്കാട്
🌐ശിശുക്ഷേമ സമിതി
🌐ഭാരത് ഭവൻ
🌐സംഗീത കോളേജ്
🌐കാർത്തിക തിരുനാൾ ഓഡിറ്റോറിയം-
ഗവ:സെൻട്രൽ സ്‌കൂൾ, അട്ടക്കുളങ്ങര
ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്
🌐ഗവ: മോഡൽ ഗേൾസ്– എച്ച്.എസ്.എസ്, മണക്കാട്
ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളേജ്
🌐ഗവ:എച്ച്.എസ്.എസ്. ചാല-
ഗവ: ബോയ്സ് എച്ച്.എസ്.എസ്. ചാല
🌐എസ്.എം.വി സ്‌കൂൾ–
മാഞ്ഞാലിക്കുളം ഗ്രൗണ്ട്
🌐പുത്തരിക്കണ്ടം-
പവർഹൗസ് റോഡിലുള്ള ലോറി പാർക്കിംഗ് ഗ്രൗണ്ട്, ഫോർട്ട് ഹൈസ്‌കൂൾ,
KSRTC ഗ്യാരേജ് (Official Route vehicles only)