തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷയുടെ ഉത്തര ക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷ ഇന്നുമുതൽ നൽകാം. മെയ് 9മുതൽ 15 വരെ ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ നൽകാൻ http://sslcexam.kerala.gov.in സന്ദർശിക്കുക.
ഉപരിപഠനത്തിന് അർഹത നേടാത്ത റഗുലർ വിദ്യാർഥികൾക്കുളള ‘സേ’ പരീക്ഷ മെയ് 28 മുതൽ ജൂൺ 6വരെയാണ് നടക്കുക.
പുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ
തിരുവനന്തപുരം:പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. 2026-27 അധ്യയന...








