പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

പിജി ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ്: സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം

Apr 29, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:കേരള സംസ്ഥാന ഐടി മിഷന് കീഴിൽ IIITMK – IMG സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേർണസ് (PGDEG) കോഴ്‌സിന് സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. ജീവനക്കാർ മേലധികാരികൾ മുഖേന വിശദമായ അപേക്ഷ ബയോഡാറ്റയോടൊപ്പം സമർപ്പിക്കണം. https://duk.ac.in/admission/apply/ മുഖേനയാണ് അപേക്ഷിക്കേണ്ടത്. മെയ് 31 നകം അപേക്ഷ സമർപ്പിക്കണം. തെരെഞ്ഞെടുക്കപ്പെടുന്നവർക്കു അറിയിപ്പ് ലഭിക്കും. വിശദ വിവരങ്ങൾക്ക്: http://itmission.kerala.gov.in.

Follow us on

Related News