പ്രധാന വാർത്തകൾ
ഇന്ന് സ്കൂളുകളിൽ മൗനാചരണം: രാവിലെ 10ന് നടത്തണംപ്ലസ്‌വൺ ഒഴിവ് സീറ്റുകളിലെ പ്രവേശനം: അപേക്ഷ നാളെമുതൽപ്ലസ് ടു വിദ്യാർത്ഥികളുടെ ഒന്നാം പാദവാർഷിക പരീക്ഷ 18മുതൽ: ടൈം ടേബിൾ ഉടൻകായിക അധ്യാപകരുടെ സംരക്ഷണത്തിന് നടപടി: അധ്യാപക-വിദ്യാർത്ഥി അനുപാതം പുനക്രമീകരിക്കുംമുഴുവൻ സ്കൂളുകളിലും സുരക്ഷാ പരിശോധന: നടപടി ജൂലൈ 25മുതൽസ്കൂള്‍ സമയമാറ്റത്തില്‍ മുസ്ലീം സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍: ചർച്ച ബുധനാഴ്ച്ചപൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് ഉപയോഗിച്ച് പണം തട്ടാൻ ശ്രമം: പരാതി നൽകി ഡിജിഇഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രിഅതിതീവ്ര മഴ: ജൂലൈ 18ന് 3ജില്ലകളിൽ അവധിഇന്നും നാളെയും  അതിതീവ്ര മഴയ്ക്ക് സാധ്യത: നാളെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട്

സ്കൂൾ അധ്യാപകർക്കുള്ള പ്രത്യേക ക്ലസ്റ്റർ യോഗം നാളെ: 18,305 അധ്യാപകർ പങ്കെടുക്കണം

Feb 16, 2024 at 2:00 pm

Follow us on

തിരുവനന്തപുരം:അധ്യാപക പരിശീലനത്തിനുള്ള മൂന്നാംഘട്ട ക്ലസ്റ്റർ യോഗത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കുള്ള പ്രത്യേക പരിശീലനം നാളെ (ഫെബ്രുവരി 17ന് നടക്കും. 18,305 അധ്യാപകരാണ് മൂന്നാംഘട്ട ക്ലസ്റ്റർ പരിശീലന യോഗത്തിന് പങ്കെടുക്കാതിരുന്നത്. നാളെ നടക്കുന്ന ക്ലസ്റ്റർ പരിശീലനം യോഗത്തിൽ നിശ്ചയിക്കപ്പെട്ട എല്ലാ അധ്യാപകരും നിർബന്ധമായും പങ്കെടുക്കണം. എൽ.പി. വിഭാഗത്തിൽ നൂറ്റി മുപ്പതും യു.പി. വിഭാഗത്തിൽ നൂറ്റി അമ്പത്തി ഏഴും ഹൈസ്‌കൂൾ വിഭാഗത്തിൽ ഇരുന്നൂറ്റി പതിന്നാലും എന്നിങ്ങനെ ആകെ അഞ്ഞൂറ്റിയൊന്ന് സെന്ററുകളിലായാണ് പരിശീലനം നടക്കുന്നത്.

Follow us on

Related News