പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഇന്ത്യൻ റെയിൽവേയിൽ അപ്രന്റിസ് നിയമനം: അപേക്ഷ 25വരെ

Nov 9, 2023 at 2:00 pm

Follow us on

തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേയുടെ വാരാണസിയിലുള്ള ബനാറസ് ലോക്കമോട്ടീവ് വർക്സിൽ അപ്രന്റിസ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി 374 ഒഴിവുകൾ ഉണ്ട്. ഫിറ്റർ, കാർപെന്റർ, പെയിന്റർ (ജനറൽ), മെഷിനിസ്റ്റ്, വെൽഡർ (ജി ആൻഡ് ഇ), ഇലക്ട്രീഷ്യൻ വിഭാഗങ്ങളിലാണ് നിയമനം. നോൺ ഐടിഐ വിഭാഗത്തിൽ 50ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ഐടിഐ വിഭാഗത്തിൽ കുറഞ്ഞത് 50ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയവും (10 + 2 പരീക്ഷാരീതി) അല്ലെങ്കിൽ തത്തുല്യ യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസാകണം. നോൺ ഐടിഐ വിഭാഗത്തിൽ 15മുതൽ 22വയസ് വരെയാണ് പ്രായപരിധി. ഐടിഐ വിഭാഗത്തിൽ 15മുതൽ 24 വയസ് വരെ. പരിശീലന സമയത്ത് സ്റ്റൈപൻഡ് അനുവദിക്കും.
100 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായി ഫീസടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർ ഫീസ് അടയ്‌ക്കേണ്ടതില്ല.കൂടുതൽ വിവരങ്ങൾ http://blw.indianrailways.gov.in സന്ദർശിക്കുക. അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 25.

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...