എറണാകുളം:കേരള ഹൈക്കോടതിയിൽ പത്താം ക്ലാസ് പാസായ ശാരീരികക്ഷമതയുള്ള പുരുഷന്മാർക്ക് വാച്ച്മാൻ തസ്തികളിളിൽ തൊഴിൽ അവസരം. പത്താം ക്ലാസ് ജയിച്ചവർക്കോ തത്തുല്യ യോഗ്യത ഉള്ളവർക്കോ അപേക്ഷിക്കാം. ബിരുദമുള്ളവർക്ക് അവസരമില്ല. 02.01.1987നും 01.01.2005നും ഇടയിൽ ജനിച്ചവരാകണം. 24,400 രൂപ മുതൽ 55,200 രൂപവരെയാണ് ശമ്പളം. ആദ്യ ഘട്ടത്തിൽ ഒക്ടോബർ 26 വരെയും രണ്ടാം ഘട്ടത്തിൽ നവംബർ 6 വരെയും ഓൺൺലൈനായി അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് അവസരമില്ല. വിശദവിവരങ്ങൾ http://hckrecruitment.nic.in ൽ ലഭ്യമാണ്.

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്സ്മാന് സ്കില്‍ഡ് തസ്തികകളിലേക്ക് ഇപ്പോൾ...