പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോസയൻസ് ആൻഡ്‌ ടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനം

Oct 8, 2023 at 2:46 am

Follow us on

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാ നോസയൻസ് ആൻഡ്‌ ടെക്നോളജിയിൽ നാ നോ സയൻസിൽ പിഎച്ച്ഡി പ്രവേശനത്തിന് അവസരം. ഇതിനായി പഞ്ചാബിലെ മൊഹാലിയിൽ വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അഭിമുഖ വിവരങ്ങൾ താഴെ.

🔵ഒക്ടോബർ 10ന് ക്വാണ്ടം മെറ്റീരിയൽസ് ആൻഡ്‌ ഡിവൈസ് യൂണിറ്റ്.
🔵ഒക്ടോബർ 11ന് എനർജി ആൻഡ്‌ എൻവയൺമെന്റ് യൂണിറ്റ്.
🔵 ഒക്ടോബർ 13ന് കെമിക്കൽ ബയോളജി യൂണിറ്റ്.

കൂടുതൽ വിവരങ്ങൾക്ക് https://www.inst.ac.in/phd-admissions സന്ദർശിക്കുക.

Follow us on

Related News