തിരുവനന്തപുരം: ഈ വർഷത്തെ ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്റി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2023ലെ ഹയർ സെക്കന്ററി ടെക്നിക്കൽ ഹയർസെക്കന്ററി/ആർട്ട് ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി
പരീക്ഷകൾ സെപ്റ്റംബർ 25ന് ആരംഭിക്കും. 25ന് ആരംഭിക്കുന്ന പരീക്ഷകൾ 30ന് അവസാനിക്കും. പരീക്ഷാ ടൈംടേബിൾ ചുവടെ ചേർക്കുന്നു.
5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...









