SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO
തിരുവനന്തപുരം:യുജിസി-നെറ്റ് ഒന്നാംഘട്ട പരീക്ഷ നാളെ (ജൂൺ 13) മുതൽ ആരംഭിക്കും. ജൂൺ 13മുതൽ 17വരെയാണ് ഒന്നാംഘട്ടം. രണ്ടാംഘട്ടം 19മുതൽ 22വരെയും നടക്കും. കൊമേഴ്സ്, ഫിസിക്കൽ എജ്യുക്കേഷൻ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസസ് തുടങ്ങിയ വിഷയങ്ങളിലെ പരീക്ഷയാണ് നാളെ നടക്കുക.
