SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്
വൺ ആദ്യഘട്ട പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന സമയം നാളെ (ജൂൺ 9)അവസാനിക്കും. നാളെ രാത്രിവരെ ഓൺലൈൻ അപേക്ഷ നൽകാം. ഇതുവരെ 4.29 ലക്ഷം വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചു. കൂടുതൽ അപേക്ഷകർ മലപ്പുറം ജില്ലയിലാണ്. 71607 അപേക്ഷകർ. കുറവ് വയനാട്ടിലാണ് (11080). സംസ്ഥാനത്ത് ആകെ അപേക്ഷകരിൽ 23,230 പേർ സിബിഎസ്ഇയിൽ നിന്നുള്ളവരാണ്.
ഐസിഎസ്ഇയിൽ നിന്ന് 2437 പേരും അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ നൽകിയ കേരള എസ്എസ്എൽസി വിദ്യാർത്ഥികളുടെ എണ്ണം 3,97,337.
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം