പ്രധാന വാർത്തകൾ
ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനംകിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങികേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരംകായികമേള: സമാപന ദിനത്തിൽ റെക്കോർഡ് പ്രളയംനാലാമതും ഐഡിയൽ; മലപ്പുറത്തിന് രണ്ടാമൂഴംസ്‌പോര്‍ട്‌സ് സ്‌കൂളുകളിൽ അജയ്യരായി ജിവി രാജജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണംസ്കൂൾ ഒളിമ്പിക്സിന് ഇന്ന് സമാപനം: 1810 പോയിന്റോടെ തിരുവനന്തപുരം മുന്നിൽതൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധി

എംജി ബിരുദ പ്രവേശന രജിസ്‌ട്രേഷൻ 12ന് അവസാനിക്കും:ഓണ്‍ലൈനില്‍ വിവരങ്ങള്‍ കൃത്യമാകണം

Jun 1, 2023 at 5:22 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം:എംജി സര്‍വകലാശാല ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 12 ന് അവസാനിക്കും.
സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിന് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ കൃത്യമായി നല്‍കണം.

എംജി യൂണിവേഴ്സിറ്റി പിജി പ്രവേശനം: രജിസ്‌ട്രേഷൻ തുടങ്ങി

പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ല്‍പ്പെട്ടവര്‍ മാത്രമേ എസ്.സി/ എസ്.ടി എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യാവൂ. മറ്റുള്ള എല്ലാ വിഭാഗങ്ങളിലുള്ളവരും അതേഴ്സ് എന്ന ഓപ്ഷനാണ് നല്‍കേണ്ടത്.
അപേക്ഷകന്‍റെ പേര് , ആധാര്‍ നമ്പര്‍, പരീക്ഷാ ബോര്‍ഡ് എന്നിവയും കൃത്യമായി എന്‍റര്‍ ചെയ്യണം. ഇവയില്‍ വരുന്ന പിശകുകള്‍ തിരുത്താന്‍ കഴിയില്ല.

\"\"

Follow us on

Related News