പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഹയർ സെക്കൻഡറിതല പരീക്ഷ: അപേക്ഷ ജൂൺ 8വരെ

May 29, 2023 at 7:39 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പൈൻഡ് ഹയർ സെക്കൻഡറിതല പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. എൽഡിസി, ഡാറ്റ എൻട്രി ഓപ്പറേറ്റർ അടക്കമുള്ള വിവിധ തസ്തികളിലെ നിയമനത്തിനുള്ള പരീക്ഷയാണിത്. മലയാളം ഉൾപ്പെടെ 15 ഭാഷകളിൽ പരീക്ഷ എഴുതാം. അപേക്ഷകർക്ക് 18മുതൽ 27 വയസ് വരെ പ്രായമാകാം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവരാകണം.

\"\"

എല്ലാ തസ്തികകളിലേക്കും ടൈപ്പിങ്, സ്കിൽ ടെസ്റ്റ് നടത്തും. ഉദ്യോഗാർഥികൾ https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നൽകണം.അപേക്ഷ നൽകേണ്ട
അവസാന തീയതി ജൂൺ 8 ആണ്. അപേക്ഷ ഫീസ് 100 രൂപ. വനിതകൾ, എസ്.സി/ എസ്.ടി വിഭാഗക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസിൽ ഇളവഭിക്കും. വിശദ വിവരങ്ങൾക്ക്:
https://ssc.nic.in, http://ssckkr.kar.nic.in സന്ദർശിക്കുക.

\"\"

Follow us on

Related News