ബിരുദപ്രവേശന സമയമായി: കേരളത്തിലെ ഓട്ടോണമസ് കോളേജുകളുടെ വിവരങ്ങൾ

May 27, 2023 at 1:51 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാ ഫലം വന്നു കഴിഞ്ഞു. ഇനി ബിരുദപ്രവേശനത്തിന്റെ നാളുകളാണ്. ഉന്നതവിജയം നേടിയ പതിനായിരക്കണക്കിന് വിദ്യാർത്ഥികളടക്കം തങ്ങളുടെ ഇഷ്ട വിഷയവും ഇഷ്ട കോളേജും തിരഞ്ഞെടുക്കാനുള്ള തയാറെടുപ്പിലാണ്. വിവിധ സർവകലാശാലകൾക്ക് കീഴിൽ മികച്ച കോളേജുകൾക്കൊപ്പം ഉന്നത നിലവാരം പുലർത്തുന്ന സ്വയംഭരണ കോളേജുകളും (ഓട്ടോണമസ്) സംസ്ഥാനത്തുണ്ട്. അക്കാദമിക മേഖലയിൽ ഉന്നത നിലവാരം പുലർത്തുന്ന മികച്ച ട്രാക്ക് റെക്കോഡുള്ള കോളജുകൾക്കാണ് യു.ജി.സി സ്വയംഭരണ കോളജ് പദവി നൽകുന്നത്. ഭാവിയിൽ കൽപിത സർവകലാശാലയായും സർവകലാശാലയായും വികസിക്കാനുള്ള സാധ്യത തുറന്നിട്ടാണ് യു.ജി.സി കോളജുകൾക്ക് സ്വയംഭരണ പദവി നൽകിയിരിക്കുന്നത്.

\"\"

കേരളത്തിൽ 19 സ്വയംഭരണ കോളേജുകൾ നിലവിലുണ്ട്. ഈ കോളജുകളിലേക്കുള്ള പ്രവേശനം സർവകലാശാല നടത്തുന്ന പ്രവേശന നടപടികളിൽ ഉൾപ്പെടുന്നില്ല.
സ്വയംഭരണ കോളജുകൾ സ്വന്തം നിലക്ക് വിദ്യാർഥി പ്രവേശനം നടത്താനും പാഠ്യപദ്ധതി തയാറാക്കാനും പരീക്ഷ നടത്താനും അധികാരമുള്ളവയാണ്.

\"\"

സ്വയംഭരണ അധികാര കോളജുകളും അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ് വിവരങ്ങളും

🌐മാർ ഇവാനിയോസ് കോളജ്:
http://mic.ac.in
🌐കൊല്ലം ഫാത്തിമമാത നാഷനൽ കോളജ് https://fmnc.ac.in
🌐ചങ്ങനാശ്ശേരി അസംപ്ഷൻ കോളജ്:
https://assumptioncollege.edu.in 🌐കോട്ടയം സി.എം.എസ് കോളജ്
http://cmscollege.ac.in
🌐 എറണാകുളം മഹാരാജാസ് കോളജ്: https://maharajas.ac.in,
🌐കോതമംഗലം മാർ അത്തനേഷ്യസ് കോളജ്: https://macollege.onlin
🌐എറണാകുളം സെന്റ് തെരേസാസ്
https://teresas.ac.in
🌐 ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്
https://christcollegeijk.edu.in
🌐കോഴിക്കോട് ഫാറൂഖ് കോളജ്:
https://farookcollege.ac.in


🌐മമ്പാട് എം.ഇ.എസ് കോളജ്:
https://mesmampadcollege.edu.in
🌐കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ്: https://devagiricollege.org
🌐ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്: https://stjosephs.edu.in,
🌐തൃശൂർ സെന്റ്തോമസ് കോളേജ്:
https://stthomas.ac.in,
🌐തൃശൂർ വിമല കോളജ്:
https://vimalacollege.edu.in.
🌐കുട്ടിക്കാനം മരിയൻ കോളജ്:
https://mariancollege.org
🌐കളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്:
https://rajagiri.edu
🌐 തേവര സേക്രഡ് ഹാർട് കോളജ്: https://shcollege.ac.in
🌐എറണാകുളം സെന്റ് ആൽബർട്സ് കോളജ് https://alberts.edu.in 🌐ചങ്ങനാശ്ശേരി എസ്.ബി കോളജ്, https://sbcollege.ac.in

\"\"

Follow us on

Related News