പ്രധാന വാർത്തകൾ
കാലിക്കറ്റിൽ നാലുവർഷ ബിരുദം: ജൂൺ ഒന്നുവരെ അപേക്ഷിക്കാംവിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധം: എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍ഹയര്‍സെക്കന്‍ററി ജേണലിസം അധ്യാപകരുടെ സംസ്ഥാന സമ്മേളനം നാളെ തിരൂരിൽഹയർസെക്കൻഡറി സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കാൻ ഉള്ളത് 389 അധ്യാപകർ മാത്രം: മന്ത്രി വി.ശിവൻകുട്ടിസവിശേഷ വിദ്യാലയ പാഠ്യപദ്ധതിയിൽ തൊഴിൽലധിഷ്ഠിത വിദ്യാഭ്യാസത്തിന് പരിഗണന നൽകും: വി.ശിവൻകുട്ടികാലിക്കറ്റ്‌ സർവകലാശാല ഇന്ന് പ്രസിദ്ധീകരിച്ച പരീക്ഷാഫലങ്ങൾസ്കൂളുകൾ പാഠപുസ്തകങ്ങൾ കൈപ്പറ്റണം: കർശന നിർദേശംനാലുവർഷ ബിരുദം: താല്പര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരംപുതിയ അധ്യയന വർഷം: കെട്ടിട, വാഹന ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ കാലതാമസം വരുത്തരുത്കാലിക്കറ്റ് സർവകലാശാല ബിരുദ പരീക്ഷാഫലം: 82.40 ശതമാനം വിജയം

ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ ഇന്റർനാഷണൽ ലിമിറ്റഡിൽ മാനേജർ: ശമ്പളം 2.18ലക്ഷം വരെ

May 13, 2023 at 7:25 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ ഇന്റർനാഷണൽ ലിമിറ്റഡ് (IRCON) ചീഫ് ജനറൽ മാനേജർ/ ജനറൽ മാനേജർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ ഒരു ഒഴിവാണ് ഉള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 26.

വിശദ വിവരങ്ങൾ താഴെ.

ബോർഡിന്റെ പേര്
Indian Railway Construction International Limited (IRCON)
തസ്തികയുടെ പേര്
ജനറൽ മാനേജർമാർ
ഒഴിവുകളുടെ എണ്ണം
1
പ്രായ പരിധി
56-58 Years as on 10.06.2023
പ്രവർത്തി പരിചയം
കുറഞ്ഞത് 8 മുതൽ 20 വർഷം വരെ
ശമ്പളം
Rs. 1,23,100 – 2,18,200/- Per Month
അപേക്ഷിക്കേണ്ട രീതി
ഓഫ്‌ലൈൻ
തിരഞ്ഞെടുപ്പ് രീതി
ഇന്റർവ്യൂ
ലൊക്കേഷൻ
NCRTC Project, Noida
ഇമെയിൽ
deputation@ircon.org
അപേക്ഷ ആരംഭിക്കുന്ന തീയതി
11.05.2023
അവസാന തീയതി
10.06.2023
Notification Link
CLICK HERE
official website link
CLICK HERE
 
\"\"

Follow us on

Related News