പ്രധാന വാർത്തകൾ
എൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻസംസ്ഥാന അധ്യാപക അവാർഡ്: അപേക്ഷ 16വരെസ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം: കോഴിക്കോട് കലക്ടര്‍മലപ്പുറം ജില്ലയിൽ നാളെ ഭാഗിക അവധി: മറ്റു 4 ജില്ലകളിലും അവധി

ബാങ്ക് ഓഫ് ബറോഡയിൽ വിവിധ ഒഴിവുകൾ:അപേക്ഷ 18വരെ

May 6, 2023 at 3:34 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് മാനേജർ, സീനിയർ ഓഫീസർ തുടങ്ങി പബ്ലിക് റിലേഷൻസിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡൽഹി, ഗുരുഗ്രാം, ഹരിയാന എന്നിവിടങ്ങളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 18. വിശദവിവരങ്ങൾ താഴെ.

ബോർഡിന്റെ പേര്Bank of Baroda
തസ്തികയുടെ പേര്Assistant Manager / Senior Officer – Public Relations
ഒഴിവുകളുടെ എണ്ണംവിവിധ
വിദ്യാഭ്യാസ യോഗ്യതബിരുദം / ബിരുദാനന്തര ബിരുദം
പ്രവർത്തി പരിചയം2 years
പ്രായ പരിധി45 years
തിരഞ്ഞെടുപ്പ് രീതിShortlist>Interview
അപേക്ഷിക്കേണ്ട രീതിഓൺലൈൻ
അവസാന തീയതി18/05/2023
ജോലി സ്ഥലംDelhi,Gurugram, Haryana
Notification LinkCLICK HERE
Official Website linkCLICK HERE
\"\"

Follow us on

Related News