പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

സൗത്ത് ഇന്ത്യൻ ബാങ്കിൽ വിവിധ തസ്തികകളിൽ നിയമനം: അപേക്ഷ 15വരെ

May 5, 2023 at 2:31 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ ബാങ്കിലെ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മാർക്കറ്റിങ്, ഇൻഡസ്ട്രി ഇവന്റുകൾ, സോഷ്യൽ മീഡിയ മാനേജ്മെന്റ്, സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ എന്നീ തസ്തികകളിലേക്കാണ് നിയമനം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 15 ആണ്. വിശദാംശങ്ങൾ താഴെ നൽകുന്നു.

ബോർഡിന്റെ പേര്South Indian Bank
തസ്തികയുടെ പേര്Marketing – Industry Events, Social Media Management,Search Engine Optimisation
ഒഴിവുകളുടെ എണ്ണംവിവിധ
വിദ്യാഭ്യാസ യോഗ്യതMBA
പ്രവർത്തി പരിചയം4 years
പ്രായ പരിധി40 years
വാർഷിക ctcനിയമനത്തിന്റെ സ്കെയിൽ, പോസ്റ്റിംഗ് സ്ഥലം, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് 10.25 ലക്ഷം മുതൽ 14.50 ലക്ഷം രൂപ വരെ.
തിരഞ്ഞെടുപ്പ് രീതിഷോർട്ട്‌ലിസ്റ്റിംഗും അഭിമുഖവും
അപേക്ഷിക്കേണ്ട രീതിഓൺലൈൻ
അപേക്ഷ ഫീസ്Rs.100/-
അവസാന തീയതി15.05.2023
Notification LinkCLICK HERE
Official Website linkCLICK HERE
\"\"

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...