JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ ബാങ്കിലെ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മാർക്കറ്റിങ്, ഇൻഡസ്ട്രി ഇവന്റുകൾ, സോഷ്യൽ മീഡിയ മാനേജ്മെന്റ്, സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ എന്നീ തസ്തികകളിലേക്കാണ് നിയമനം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 15 ആണ്. വിശദാംശങ്ങൾ താഴെ നൽകുന്നു.
ബോർഡിന്റെ പേര് | South Indian Bank |
തസ്തികയുടെ പേര് | Marketing – Industry Events, Social Media Management,Search Engine Optimisation |
ഒഴിവുകളുടെ എണ്ണം | വിവിധ |
വിദ്യാഭ്യാസ യോഗ്യത | MBA |
പ്രവർത്തി പരിചയം | 4 years |
പ്രായ പരിധി | 40 years |
വാർഷിക ctc | നിയമനത്തിന്റെ സ്കെയിൽ, പോസ്റ്റിംഗ് സ്ഥലം, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് 10.25 ലക്ഷം മുതൽ 14.50 ലക്ഷം രൂപ വരെ. |
തിരഞ്ഞെടുപ്പ് രീതി | ഷോർട്ട്ലിസ്റ്റിംഗും അഭിമുഖവും |
അപേക്ഷിക്കേണ്ട രീതി | ഓൺലൈൻ |
അപേക്ഷ ഫീസ് | Rs.100/- |
അവസാന തീയതി | 15.05.2023 |
Notification Link | CLICK HERE |
Official Website link | CLICK HERE |
