പ്രധാന വാർത്തകൾ
എൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻസംസ്ഥാന അധ്യാപക അവാർഡ്: അപേക്ഷ 16വരെസ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം: കോഴിക്കോട് കലക്ടര്‍മലപ്പുറം ജില്ലയിൽ നാളെ ഭാഗിക അവധി: മറ്റു 4 ജില്ലകളിലും അവധി

കെ.ജീവൻ ബാബുവിന് യാത്രയയപ്പ് നൽകി സമഗ്ര ശിക്ഷാ കേരളം

May 5, 2023 at 2:06 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തു നിന്നും ഔദ്യോഗിക ചുമതലയൊഴിഞ്ഞ കെ.ജീവൻ ബാബു ഐഎഎസിന് സമഗ്ര ശിക്ഷ കേരളം യാത്രയയപ്പ് നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സമഗ്ര ശിക്ഷ കേരളം പദ്ധതി പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിന് വകുപ്പുതല ഏകോപനത്തിലൂടെയും ഇടപെടലിലൂടെയും മികച്ച നേതൃത്വം നൽകിയ ഉദ്യോഗസ്ഥനായിരുന്നു ജീവൻ ബാബു എന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അഭിപ്രായപ്പെട്ടു. സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ. ആർ ഉപഹാരം സമർപ്പിച്ചു. സമഗ്ര ശിക്ഷ കേരളയുടെ അഡീ.ഡയറക്ടർ ആർ. എസ് ഷിബു സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രോഗ്രാം ഓഫീസർമാർ , സംസ്ഥാനതല ഉദ്യോഗസ്ഥരടക്കം ജീവനക്കാർ സന്നിഹിതരായിരുന്നു.

\"\"

Follow us on

Related News