SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3
തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) ജൂൺ 2023 TEE-യുടെ രജിസ്ട്രേഷൻ തീയതി നീട്ടി. വിദ്യാർത്ഥികൾക്ക് 2023 ഏപ്രിൽ 15വരെ ഫീസൊന്നും ഈടാക്കാതെ ഓൺലൈൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യാൻ http://ignou.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
ഒരു കോഴ്‌സിന് 200 രൂപ വീതം ഏപ്രിൽ 15 വരെ അടയ്‌ക്കേണ്ടതാണ്. ഏപ്രിൽ 16 മുതൽ ഏപ്രിൽ 23 വരെ ഉദ്യോഗാർത്ഥികൾ ഒരു കോഴ്‌സിന് 200/- രൂപ പരീക്ഷാ ഫീസും അടയ്‌ക്കേണ്ടതാണ്. ലേറ്റ് ഫീസ് 500/- രൂപ. ഏപ്രിൽ 26ന് ശേഷം ഉദ്യോഗാർത്ഥികൾ ഓരോ കോഴ്‌സിന് 200 രൂപ വീതം പരീക്ഷാഫീസായി 1100 രൂപ ലേറ്റ് ഫീസായി അടയ്‌ക്കേണ്ടതാണ്.