SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3
കൊച്ചി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED) വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് സെൻ്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഖേന അപേക്ഷ ക്ഷണിച്ചു. ഈ മാസം 12 വരെയാണ് അപേക്ഷിക്കാനുളള അവസാന തിയതി.
തസ്തികയും ഒഴിവുകളുടെ എണ്ണവും:
ഡെപ്യൂട്ടി മാനേജർ (ഇന്നൊവേഷൻ)-1,അസിസ്റ്റന്റ് മാനേജർ (ഇൻക്യുബേഷൻ)-1,അസിസ്റ്റന്റ് മാനേജർ (ഇൻഡസ്ട്രി അക്കാദമി കൊളാബ്രേഷൻ)-1,അസിസ്റ്റന്റ് മാനേജർ (ഫെസിലി സ്റ്റേഷൻ)- 1,ജൂനിയർ മാനേജർ (പബ്ലിക്കേഷൻസ് & പ്ലാറ്റ്ഫോം)-1,അപേക്ഷ http://kied.info എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഏപ്രിൽ 12 ആണ് അപേക്ഷനൽകാനുളള അവസാന തിയതി.