പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

12 തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും 6 തസ്തികകളിലേക്ക് സാധ്യതാപട്ടികയും: പി.എസ്.സി വാർത്തകൾ

Apr 4, 2023 at 12:11 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ 12 തസ്തികകളിലേക്കു ചുരു
ക്കപ്പട്ടികയും 6 തസ്തികകളിലേ
ക്കു സാധ്യതാപട്ടികയും ഉടൻ പ്രസിദ്ധീ
കരിക്കും.ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ദ്രവ്യഗുണ (പട്ടികവർഗം) (കാറ്റഗറിനമ്പർ 501/2022) തസ്തികയിലേക്കുള്ള അഭിമുഖം നടത്താനും പി.എസ്.സി യോഗം തീരുമാനിച്ചു. സാധ്യതാ പട്ടികയുടെയും ചുരുക്ക പ്പട്ടികയുടെയും വിവരങ്ങൾ താഴെ.

\"\"

സാധ്യതാപട്ടിക
കേരളത്തിലെ സർവകലാശാലകളിൽ പമ്പ് ഓപ്പറേറ്റർ, തൃശൂർ, കണ്ണൂർ ജില്ലക
ളിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (വയർമാൻ), വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പ്/മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2, ഒന്നാം എൻസിഎ ഹിന്ദു നാടാർ,മുസ്ലിം, ധീവര, എസ്ഐയുസി
നാടാർ, എൽസി/എഐ, വിശ്വകർമ, ഒബിസി, സിവിൽ സപ്ലൈസ് കോർപറേഷനിൽ ലിമിറ്റഡിൽ എൽഡി ടൈപ്പിസ്റ്റ് – എൻസിഎ
മുസ്ലിം. പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ അക്കൗണ്ടന്റ്/സീനിയർ അസിസ്റ്റന്റ്, വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) എന്നിവയിലാണ് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുക.

\"\"

ചുരുക്കപ്പട്ടിക
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രഫസർ ഇൻ
ശല്യതന്ത്ര, അസിസ്റ്റന്റ് പ്രഫസർ ഇൻ ദ്രവ്യഗുണ, അസിസ്റ്റന്റ് പ്രഫസർ ഇൻ സ്വസ്തവൃത, അസിസ്റ്റന്റ് പ്രഫസർ ഇൻ കായ ചികിത്സ. ഹയർ സെക്കൻഡറി
വിദ്യാഭ്യാസ വകുപ്പിലെ എച്ച്എ
സീനിയർ പൊളിറ്റിക്കൽ സയൻസ്, ജൂനിയർ പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ജൂനിയർ സ്റ്റാറ്റിസ്റ്റിക്സ്, ജൂനിയർ ഉറുദു. തിസീനിയർ, തിരുവനന്തപുരം ജില്ലയിൽ ജയിൽ വകുപ്പിൽ ഡ്രൈവർ, കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2, കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഡെയറി കെമിസ്റ്റ് ഡെയറി ബാക്ടീരിയോളജിസ്റ്റ് ഡെയറി മൈക്രോ ബയോളജിസ്റ്റ് എന്നിവയിലാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക.

\"\"

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...