പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

Apr 2, 2023 at 11:07 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

ന്യൂഡൽഹി: കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസിൽ സയന്റിസ്റ്റ്, സയന്റിഫിക് അസിസ്റ്റന്റ്, ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ തസ്തികകളിലായി 10 ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സയന്റിസ്റ്റ് – എഫ് -1 (ജനറൽ ), സയന്റിസ്റ്റ് – ഡി -3, സയന്റിസ്റ്റ് -സി -4 (ജനറൽ ), സയന്റിഫിക് അസിസ്റ്റന്റ് -എ -1 (എസ്. സി ), ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ -1(ജനറൽ ) തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ ഓൺലൈനായി മെയ്‌ 1 വരെ  സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങൾ http://incois.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News