SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:അധ്യാപകർക്കുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (SET) നാളെ (മാർച്ച് 30) മുതൽ ഏപ്രിൽ 25വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സെറ്റ് ജൂലൈ 2023ന്റെ പ്രൊസ്പെക്ടസും സിലബസും എൽ.ബി.എസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: http://lbscentre.kerala.gov.in സന്ദർശിക്കുക.