പ്രധാന വാർത്തകൾ
NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി സ്കൂൾ അധ്യയനത്തിന്റെ ഗുണനിലവാരം ഉയർത്താൻ പദ്ധതി: അധ്യാപകർക്ക് പരിശീലനം നൽകുംഹയർ സെക്കൻഡറി പരീക്ഷ റജിസ്ട്രേഷൻ സമയം അവസാനിക്കുന്നുരാജ്യത്തെ സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയുടെ ഷെഡ്യൂൾ പുറത്തിറങ്ങിസ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 15വരെഡീപ് ലേണിങ്ങിൽ ഓൺലൈൻ കോഴ്സ്: അപേക്ഷ 13വരെഅ​ലീ​ഗ​ഢ് മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല പ്രവേശനം: അപേക്ഷ സമയം നീട്ടിസിബിഎസ്ഇ 10,12 ക്ലാസ് ബോർഡ്‌ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി: വിതരണം നാളെമുതൽഹയർ സെക്കന്ററി പരീക്ഷ സമയം മാറ്റണമെന്ന് അധ്യാപകർ: സാധ്യമല്ലെന്ന് മന്ത്രി 

JEE മെയിൻ 2023 സെഷൻ അഡ്മിറ്റ് കാർഡ് ഉടൻ

Mar 23, 2023 at 10:26 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:ഐഐടി, എൻഐടി, ഐഐഐടി തുടങ്ങിയ സ്ഥാപനങ്ങളിലെയും മറ്റ് കേന്ദ്ര സർവകലാശാലകളിലെയും എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയായ
ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) മെയിൻ 2023 രണ്ടാം സെഷനുള്ള അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ‌ടി‌എ) ഉടൻ പുറത്തിറക്കും.

\"\"

ഉദ്യോഗാർത്ഥികൾക്ക് JEE മെയിൻ പരീക്ഷാ സ്ലിപ്പും JEE മെയിൻ അഡ്മിറ്റ് കാർഡും ഔദ്യോഗിക വെബ്‌സൈറ്റിൽ http://jeemain.nta.nic.in-ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. JEE മെയിൻ 2023 സെഷൻ ഏപ്രിൽ 6, 8, 10, 11, 12 തീയതികളിലാണ് രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, അസമീസ്, ഗുജറാത്തി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഉറുദു, മറാത്തി, ഒഡിയ, പഞ്ചാബി എന്നിങ്ങനെ 13 ഭാഷകളിലാണ് പരീക്ഷ.

\"\"

Follow us on

Related News