പ്രധാന വാർത്തകൾ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

എക്‌സ്‌റെ സ്‌ക്രീനേഴ്‌സ് തസ്തികയിൽ 18 താൽക്കാലിക ഒഴിവുകൾ

Mar 15, 2023 at 5:35 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ എക്‌സ്‌റെ സ്‌ക്രീനേഴ്‌സ് (Beginners) 10, എക്‌സ്‌റെ സ്‌ക്രീനേഴ്‌സ് (Experienced) 8 ഒഴിവുകൾ നിലവിലുണ്ട്. ഓപ്പൺ-4, ഈഴവ/ തിയ്യ/ബില്ലവ-1, എസ്.സി-1, മുസ്ലിം-1, എൽ.സി/ എ.ഐ-1, ഇ.ഡബ്ല്യൂ.എസ്-1. ഒ.ബി.സി-1) എന്നീ വിഭാഗങ്ങളിലായാണ് സ്‌ക്രീനേഴ്‌സ് (Beginners) തസ്തികയിൽ 10 താൽക്കാലിക ഒഴിവുകൾ.

യോഗ്യതകൾ
Graduate having Bureau of Civil Aviation Security (BCAS) Screener Certificate valid for 1-2 years in the absence of Graduate with BCAS Screeners Certificate. Undergraduate may be considered. Those having below 1 year experience in the relevant field will be considered. പ്രായപരിധി 01.01.2023 ന് 18-41 നും മദ്ധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം: 25,000 (പ്രതിമാസ വേതനം). ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മാർച്ച് 21ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.
എക്‌സ്‌റെ സ്‌ക്രീനേഴ്സ് (Experienced) തസ്തികയിൽ 8 താൽക്കാലിക ഒഴിവുകളും നിലവിലുണ്ട്. ഓപ്പൺ-4, ഈഴവ/തിയ്യ/ബില്ല-1, എസ്.സി-1, മുസ്ലീം-1, എൽ.സി/എ.ഐ-1 എന്നിങ്ങനെയാണ് ഒഴിവുകൾ.

\"\"

യോഗ്യത: (Candidate must be any Graduate having Bureau of Civil Aviation Security (BCAS) Screener Certificate vaild for 1-2 years. In the absence of Graduate with BCAS Screeners Certificate. Undergraduate may be considered 2-5 years experience in the relevant field will be considered). പ്രായപരിധി 01.01.2023 ന് 18-41 നും മദ്ധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം പ്രതിമാസം 35,000 രൂപ. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മാർച്ച് 21ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

\"\"

Follow us on

Related News