SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ വാഷിക പരീക്ഷയുടെ (എൽ.പി/യു.പി, ഹൈസ്കൂൾ) ടൈം ടേബിൾ പുനക്രമീകരിച്ചു. ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ പരീക്ഷ ടൈം ടേബിളാണ് പുന:ക്രമീകരിച്ചത്. പുതുക്കിയ ടൈംടേബിൾ താഴെ നൽകുന്നു.