SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Epo4kDx41QoC590Eva1Qqn
കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (CUSAT) എംബിഎ പ്രവേശനത്തിനുള്ള – സി-മാറ്റ് 2023ന്റെ രജിസ്ട്രേഷൻ തീയതി നീട്ടി. മേയ് 4വരെയാണ് സമയം നീട്ടിയത്. കുസാറ്റിലെ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എംബിഎ പ്രോഗ്രാമിനുള്ള വിദ്യാർത്ഥികൾക്കും സി മാറ്റ് 2023ന് അപേക്ഷ നൽകാം. സി-മാറ്റ് 2023ന് പുറമെ, ഫെബ്രുവരിയിൽ നടത്തിയ കെമാറ്റ്, ഐ.ഐ.എമുകൾ നടത്തുന്ന ക്യാറ്റ് 2022 എന്നിവയിലെ യോഗ്യമായ സ്കോറുകൾ ഉള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്
https://cmat.nta.nic.in/registration-link-for-
cmat-2023, അല്ലെങ്കിൽ
https://admissions.cusat.ac.in/സന്ദർശി
ക്കുക.