പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പിജി, പിഎച്ച്ഡി: അപേക്ഷ മാർച്ച്‌ 23വരെ

Feb 27, 2023 at 2:14 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം: ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പിജി, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പിജി, പിഎച്ച്ഡി/റിസർച് പ്രോഗ്രാമുകളിലേക്ക് http://iise.ac.in/admissions വഴി അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആണ്. ഓൺലൈനായി വേണം അപേക്ഷ നൽകാൻ.
800 രൂപയാണ് അപേക്ഷ ഫീസ്. SC/ST/PWD വിഭാഗത്തിന് 400 രൂപ. ERP പ്രവേശ പ്രോഗ്രാമിന് അപേക്ഷ ഫീസ് 2000 രൂപ. സ്പോൺസേഡ് വിഭാഗത്തിന് 800 രൂപയാണ്.

\"\"

ഹൈകോടതിയിൽ സിസ്റ്റം അസിസ്റ്റന്റ്: 90 ഒഴിവുകൾ

കൊച്ചി: കേരള ഹൈകോടതിയിൽ സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലെ കരാർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 90 ഒഴിവുകളുണ്ട്. 2 വർഷത്തേക്കാണ് നിയമനം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,850 രൂപ ശമ്പളം ലഭിക്കും. കമ്പ്യൂട്ടർ/ഇലക്ട്രോണിക്സ് ത്രിവത്സര ഡിപ്ലോമ/ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എയും ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾ http://hckerala.gov.inൽ ലഭ്യമാണ്. .
മാർച്ച് 6നകം അപേക്ഷ നൽകണം.

\"\"

Follow us on

Related News