SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷയായ (JEE MAIN) രണ്ടാം സെഷന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. വിദ്യാർത്ഥികൾക്ക് മാർച്ച് 12നു രാത്രി 9വരെ അപേക്ഷ നൽകാം. ഫീസ് അടയ്ക്കാൻ രാത്രി 11.50 വരെ അവസരമുണ്ട്. മാർച്ച് 7 നാണ് നേരത്തെ അവസാന തീയതിയായി അറിയിച്ചിരുന്നത്. സ്വീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ രജിസ്ട്രേഷൻ നടപടികൾ തുടങ്ങാൻ വൈകിയ പശ്ചാത്തലത്തിൽ അവസാന തീയതി 12വരെ നീട്ടുകയായിരുന്നു
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും http://jeemain.nta.nic.in സന്ദർശിക്കുക.