പ്രധാന വാർത്തകൾ
NEET-UG സൗജന്യ പരീക്ഷാ പരിശീലനംഐടിഐകളില്‍ പാരമ്പര്യ കോഴ്സുകള്‍ക്കും പ്രാധാന്യം നല്‍കും: മന്ത്രി കെ.രാധാകൃഷ്ണൻസ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ് വിദ്യാര്‍ഥികളെ സഹായിക്കാന്‍:പരീക്ഷാ കണ്‍ട്രോളര്‍പ്രഫ എം.എം.ഗനി അവാർഡ്: അധ്യാപകർക്ക് അപേക്ഷിക്കാംകാലിക്കറ്റ്‌ സർവകലാശല പരീക്ഷ മാറ്റി, പ്രോഗ്രാമർ വാക് ഇൻ ഇന്റർവ്യൂ മാറ്റിവിവരാവകാശ നിയമം ഓൺലൈൻ കോഴ്സ്, വെക്കേഷൻ കമ്പ്യൂട്ടർ കോഴ്‌സ്ബിഫാം ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ: അപേക്ഷ മാർച്ച് 4വരെപൊളിറ്റിക്കൽ സയൻസ് അധ്യപക, ഹിന്ദി ജൂനിയർ അധ്യാപിക: തൊഴിൽ വാർത്തകൾജെഡിസി കോഴ്സ് പ്രവേശനം: അപേക്ഷ 30വരെകുട്ടികളുടെ പഠനത്തിലെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി

എംബിബിഎസ് പരീക്ഷ പുനഃക്രമീകരിച്ചു, ബിഎഎംഎസ് റെഗുലർ & സപ്ലിമെന്ററി പരീക്ഷ, ബിഫാം ടൈം ടേബിൾ: ആരോഗ്യ സർവകലാശാല വാർത്തകൾ

Feb 13, 2023 at 3:38 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തൃശൂർ: കേരള ആരോഗ്യ സർവകലാശാലയുടെ 2023 മാർച്ച് 16മുതൽ ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) പരീക്ഷ, മാർച്ച് 13മുതൽ ആരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്ററി(2010 പാർട്ട് 1 & 2012 സ്കീം) പരീക്ഷ എന്നിവക്ക് ഫെബ്രുവരി 23വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഫെബ്രുവരി 28വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി മാർച്ച് 2വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

\"\"

അഞ്ചാം സെമസ്റ്റർ ബിഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ
2023 ഫെബ്രുവരി 22ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിഫാ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

സെക്കന്റ് പ്രൊഫഷണൽ എംബിബിഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ
2023 ഫെബ്രുവരി 27ന് ആരംഭിക്കുന്ന സെക്കന്റ് പ്രൊഫഷണൽ എംബിബിഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് 1 റെഗുലർ/സപ്ലിമെന്ററി
പരീക്ഷ

2023 മാർച്ച് 14 മുതൽ 29 വരെയുള്ള തിയ്യതികളിൽ നടക്കുന്ന തേർഡ് പ്രൊഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News