SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം:സംസ്ഥാന ടൂറിസം വകുപ്പിനു കീഴിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ലൈഫ് ഗാർഡ് നിയമനം നടത്തുന്നു. ആകെ 8 ഒഴിവാണ് ഉള്ളത്. ദിവസ വേതന നിയമനമാണ്. ആവശ്യമായ യോഗ്യത ഉള്ള പുരുഷൻമാർക്കാണ് അവസരം. അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 15 ആണ്. വിശദ വിവരങ്ങൾക്ക് http://keralatourism.org സന്ദർശിക്കുക.