SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
മലപ്പുറം: കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ (കെഎസ്ടിഎ) മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 14, 15 തീയതികളിൽ വണ്ടൂരിൽ നടക്കും. മന്ത്രിമാരായ ആർ.ബിന്ദു, പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. വനിതാസമ്മേളനം, വിദ്യാഭ്യാസ
പാർലമെന്റ്, കലാകായിക മത്സര
ങ്ങൾ, സെമിനാറുകൾ, കലാജാഥ, പ്രകടനം, പൊതുസമ്മേളനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായിനടക്കും. കെഎസ്ടിഎ സംസ്ഥാന സമ്മേളനം ഫെബ്രുവരി 16,17,18,19 തീയതികളിൽ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നടക്കും.