SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: ജലഗതാഗത വകുപ്പിൽ ബോട്ട് ലാസ്‌കർ (കാറ്റഗറി നമ്പർ 252/2021) എൻ. സി. എ ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 494/2021)ജനുവരി 17 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ. എം.ആർ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കണം.