SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ ഫയർ വുമൺ ട്രെയിനീ കാറ്റഗറി നമ്പർ 245/2020 തസ്തികയിലേക്ക് ജനുവരി 10 മുതൽ 13 വരെ രാവിലെ അഞ്ചിന് പേരൂർക്കട എസ്.എ. പി ക്യാമ്പിലും കോഴിക്കോട് ജില്ലയിൽ ജനുവരി 10, 11, 12 തീയതികളിൽ രാവിലെ ആറിന് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ദേവഗിരി സെന്റ് ജോസഫ് കോളേജിലും ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും നടത്തും. ഉദ്യോഗാർഥികൾക്ക് ഇതു സംബന്ധിച്ച പ്രൊഫൈൽ സന്ദേശം, എസ്. എം.എസ് എന്നിവ അയച്ചിട്ടുണ്ട്.