ഡോ.മോഹനൻ കുന്നുമ്മലിന് നാഷണൽ മെഡിക്കൽ കമ്മീഷനിൽ അംഗത്വം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 10പേർ

Dec 29, 2022 at 2:25 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡൽഹി: ആരോഗ്യശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനെ നാഷണൽ മെഡിക്കൽ കമ്മീഷൻ (പാർട്ട്‌ ടൈം) അംഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം തിരഞ്ഞെടുത്തു. ഭാരതത്തിലെ മെഡിക്കൽ വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന ഉന്നതാധികാര സമിതിയിൽ അംഗമാവുക വഴി കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ കേരള സർവകലാശാലയുടെ വൈസ് ചാൻസലർ കൂടിയാണ് ഡോ. മോഹനൻ കുന്നുമ്മൽ.

\"\"

Selected Members from States/ UTs

S NoName of State/ UTName of the Member
1AssamSmt. Krishna Gohain, IAS (Retd.), Vice Chancellor, Srimanta Sankaradeva University of Health Sciences
2Arunachal PradeshProf. Saket Kushwaha Vice Chancellor Rajiv Gandhi University of Health Sciences
3PuducherryProf. Dr. Gurmeet Singh, Vice Chancellore, Puducherry University
4UttarakhandProf. Hem Chandra , Vice Chancellor Hemwati Nandan Bahuguna Health University, Dehradun
5LadakhProf. S. K. Mehta, Vice Chancellor, University of Ladakh
6SikkimLt. Gen. (Dr.) Rajan Singh  Grewal, Vice Chancellor, Sikkim Manipal University
7TelanganaDr. Karunakar Reddy, Vice Chancellor, Kaloji Naryana Rao University of Health Sciences
8ChattisgarhDr Ashok Chandraker, Vice Chancellor, Pandit Deendayal Upadhyaya Memorial Health Science and Ayush University of Chhattisgarh
9KarnatakaDr. M. K. Ramesh, Vice Chancellor, Rajiv Gandhi University of Health Sciences
10KeralaDr. Mohanan Kunnummal, Vice Chancellor, Kerala University of Health and Sciences, Thrissur, Kerala
\"\"

Follow us on

Related News