SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
ന്യൂഡൽഹി: ഈ അധ്യയന വർഷത്തെ സിബിഎസ്ഇ 10,12 ക്ലാസ് വാർഷിക പരീക്ഷകളുടെ തീയതിയും ടൈംടേബിളും ഉടൻ പ്രസിദ്ധീകരിക്കും. നിലവിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ടൈംടേബിൾ വ്യാജമാണെന്നും സിബിഎസ്ഇ അറിയിച്ചു. 10,12 ക്ലാസുകളുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി ഒന്നിനും തിയറി പരീക്ഷ
ഫെബ്രുവരി 15നും ആരംഭിക്കും. ഇതിന് ശേഷമാണ് പൊതുപരീക്ഷ നടക്കുക.