SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം:ഹയർ സെക്കന്ററി ഒന്നാം വർഷ തുല്യതാ ഇംപൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20,21,22 തീയതികളിൽ നടക്കും. പരീക്ഷയുടെ വിജ്ഞാപനം http://dhsekerala.gov.in വഴി ലഭ്യമാണ്. പരീക്ഷയ്ക്ക് പിഴയില്ലാതെ ഫീസ് അടക്കേണ്ട അവസാന തീയതി ഡിസംബർ 8ആണ്. 20/- രൂപ പിഴയോടെ ഫീസ് അടക്കേണ്ട തീയതി ഡിസംബർ 15. 1000/- രൂപ സൂപ്പർ ഫൈനോടുകൂടി ഫീസ് അടക്കേണ്ട അവസാന തീയതി ഡിസംബർ 22.