SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ശ്രീ അരവിന്ദോ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ അവസരം. 46 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി ഉള്ള അപേക്ഷ സ്വീകരിക്കുന്നത് ഡിസംബര്‍ 2 വരെയാണ്.
കൊമേഴ്‌സ് 14, ഇംഗ്ലീഷ് 7, ഹിന്ദി 5, പൊളിറ്റിക്കല്‍ സയന്‍സ് 7, ഹിസ്റ്ററി 2, സൈക്കോളജി 7, സംസ്‌കൃതം 1, ഇക്കണോമിക്‌സ് 6, എന്‍വിയോണ്‍മെന്റ്ല്‍ സയന്‍സ് 2 എന്നീ വിഷയങ്ങളില്‍ ആണ് ഒഴിവുകള്‍ ഉള്ളത്. അപേക്ഷ സമര്‍പ്പിക്കാനും വിശദ വിവരങ്ങള്‍ക്കും http://colrec.uod.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.